Surprise Me!

ജയസാധ്യതകളെക്കുറിച്ച് രോഹിത് ശർമ | Oneindia Malayalam

2018-11-12 86 Dailymotion

Australia will be a different ball game, says Rohit Sharma ahead of India's tour<br />ഇനി ദൈര്‍ഘ്യമേറിയ ഓസ്‌ട്രേലിയന്‍ പര്യടനമാണ് ഇന്ത്യക്കു മുന്നിലുള്ളത്. വിന്‍ഡീസിനെതിരേ ടെസ്റ്റ്, ഏകദിന, ടി20 പരമ്പകള്‍ സ്വന്തമാക്കാനായത് ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. വിന്‍സീനിനെതിരായ പ്രകടനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഓസ്‌ട്രേലിയയില്‍ കളിക്കണമെന്ന് രോഹിത് ടീമംഗങ്ങളോട് ആവശ്യപ്പെട്ടു.വിശദാംശങ്ങൾ <br />#AUSvIND

Buy Now on CodeCanyon